Skip to main content

ഹൈസ്കൂള്‍ അസിസ്റ്റന്‍റ് അഭിമുഖം 16 മുതല്‍ 

 

    വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 659/ 12) തസ്തികയിലേക്ക് 2017 ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികളയില്‍ ഉള്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയവരുടെ അഭിമുഖം ജില്ലാ പി.എസ്.സി. ഓഫീസില്‍ ജനുവരി 16 മുതല്‍ തുടങ്ങും. അറിയിപ്പ് പ്രൊഫൈല്‍ / എസ്.എം.എസ്. വഴി നല്‍കിയിട്ടുണ്ട്. വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍റര്‍വ്യൂ മെമ്മോയും ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുമായെത്തണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
 

date