Skip to main content

കള്ളുഷാപ്പ് വില്‍പ്പന

ജില്ലയിലെ അടൂര്‍ റേഞ്ച് ഗ്രൂപ്പ് രണ്ട്, അഞ്ച്, പത്തനംതിട്ട ഗ്രൂപ്പ് ഒന്ന്, രണ്ട്, മൂന്ന്, കോന്നി ഒന്ന്, രണ്ട്, മല്ലപ്പള്ളി റേഞ്ച് ഗ്രൂപ്പ് ഒന്ന് എന്നീ കള്ളുഷാപ്പുകളുടെ വില്‍പ്പന നവംബര്‍ 18ന് രാവിലെ 11ന് കളക്ടറേറ്റില്‍ നടക്കും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആവശ്യമായ ഡിമാന്റ് ഡ്രാഫ്റ്റ്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം നേരിട്ട്  ഹാജരാകണം. ഫോണ്‍: 0468 2222873.                                         

 

date