Skip to main content

ദര്‍ഘാസ്

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 2019-20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയിലേക്ക് ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരം www.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും പഞ്ചായത്ത്  ഓഫീസിലും ലഭിക്കും.        

date