Skip to main content

തുടര്‍വിദ്യാഭ്യാസ കലോത്സവം 

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സാക്ഷരത, തുല്യത പഠിതാക്കളുടെയും പ്രേരക്മാരുടെയും തുടര്‍വിദ്യാഭ്യാസ കലോത്സവം  ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തെക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ജില്ലാ സാക്ഷരതാ സമിതി യോഗം ചേര്‍ന്നു. സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി മാത്യു, പ്രൊഫസര്‍ ടി.കെ.ജി നായര്‍, കെ.ജാസിംകുട്ടി, ജിജി വര്‍ഗീസ്, എസ്.അമീര്‍ജാന്‍, ബി.നന്ദനാര്‍, ബിനു, ജോണ്‍സണ്‍ പ്രേംകുമാര്‍, കെ.വിധു എന്നിവര്‍ പ്രസംഗിച്ചു.                 

 

date