Skip to main content

കണ്ണൂര്‍ വിമാനത്താവളം:എഴുത്തു പരീക്ഷ മാറ്റി വച്ചു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് സ്‌ക്രീനിംഗ് എക്‌സിക്യുട്ടീവ് തസ്തികയിലേക്ക് നവംബര്‍ 10 ന് (ഞായറാഴ്ച )നടത്താനിരുന്ന എഴുത്തു പരീക്ഷ നബി ദിനം പ്രമാണിച്ച് മറ്റൊരു ദിവസത്തിലേക്ക് മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നെ അറിയിക്കുമെന്ന് കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി കിറ്റ്‌കോ പ്രിന്‍സിപ്പല്‍ കണ്‍സള്‍റ്റന്റ് സുരേഷ് ജേക്കബ് അറിയിച്ചു.

date