Post Category
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നവംബര്‍ 26 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നടക്കുമെന്ന് നോര്‍ക്കാ റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടവര്‍ www.norkaroots.org ലെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അന്നേ ദിവസം 12 മണിക്ക് മുമ്പായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഹാജരാകുകയും വേണം. ഫോണ്‍ 04952304885, 04952304882, 04972765310
date
- Log in to post comments