Skip to main content

സെലക്ഷന്‍ മീറ്റ് 12 ന്

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും ഇസാഫും സംയുക്തമായി ഡി ഡി യു ജി കെ വൈ പദ്ധതി പ്രകാരം തൃശ്ശൂരില്‍ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുളള ഗ്രാമീണ മേഖലയിലെ മത ന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലീം) എസ് ടി ബിരുദധാരികള്‍ നവംബര്‍ 12 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് കണ്ണന്‍ നായര്‍ മെമ്മോറിയല്‍ പാര്‍ക്ക് ലൈബ്രറി ഹാളില്‍ നടത്തുന്ന (പി ഡബ്ലു ഡി റസ്റ്റ് ഹൗസിന് സമീപം) സെലക്ഷന്‍ മീറ്റില്‍ പങ്കെടുക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക്  -9447997214, 6238702747

date