Post Category
വൈദ്യുതി തടസ്സപ്പെടും
മഞ്ചേരി-നിലമ്പൂര്‍ 66കെ.വി ലൈനിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (നവംബര്‍ 11) രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
date
- Log in to post comments