Skip to main content

പരാതിപരിഹാര അദാലത്ത്

തിരുവല്ല താലൂക്ക്തല പരാതിപരിഹാര അദാലത്ത് ഈ മാസം 28ന് രാവിലെ 9.30 മുതല്‍ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപമുള്ള സത്രം കോംപ്ലക്‌സില്‍ നടക്കും. വെള്ളപ്പൊക്ക ദുരിതാശ്വാസം, റീസര്‍വെ അപാകതകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം എന്നിവ ഒഴികെയുള്ള പരാതികള്‍ അദാലത്തില്‍ സ്വീകരിക്കും. പരാതികള്‍ 23ന് മുമ്പ് താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസുകള്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ അതത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നല്‍കണം. 

date