Skip to main content

ആട് വളര്‍ത്തല്‍ പരിശീലനം

പത്തനംതിട്ട എസ്ബിയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ആട് വളര്‍ത്തല്‍ പരിശീലന കോഴ്‌സിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

date