Skip to main content

ക്വട്ടേഷന്‍

മിഷന്‍ ഗ്രീന്‍ ശബരിമല ക്യാമ്പയിന്റെ ഭാഗമായി തുണിസഞ്ചി, പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍ ബോക്‌സ് എന്നിവ ലഭ്യമാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 15ന് ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0468 2322014.

date