Skip to main content

അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍, ഗാര്‍ഹിക റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കല്‍, കിച്ചണ്‍ ബിന്‍ സ്ഥാപിക്കല്‍ എന്നീ പദ്ധതികള്‍ പ്രകാരം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുളളവര്‍ നവംബര്‍ 20 നകം   നഗരസഭാ ഓഫീസില്‍ അപേക്ഷ നല്‍കണം.

date