Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഹെല്‍ത്ത് കേവ് എക്‌സിബിഷന്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 15ന്  ഉച്ചയ്ക്ക് 12.30 നകം  ക്വട്ടേഷന്‍ നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്-0467 2209466

date