Skip to main content

ലോക കേരളസഭ പ്രസിദ്ധീകരണം: പ്രവാസി മലയാളികളിൽ നിന്ന് രചനകൾ ക്ഷണിച്ചു

ലോക കേരളസഭ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേയ്ക്ക് കഥ, കവിത, ലേഖനം, പഠനങ്ങൾ, യാത്രാവിവരണം, പ്രവാസാനുഭവങ്ങൾ, ചിത്രങ്ങൾ, കാർട്ടൂൺ എന്നിവ പ്രവാസി മലയാളികളിൽ നിന്നും ഓൺലൈനായി ക്ഷണിച്ചു. രചനകൾ ഇംഗ്ലീഷിലും മലയാളത്തിലും സമർപ്പിക്കാം. ഡിസംബർ ഒന്നിനകം lkspublication2020@gmail.com യിൽ രചനകൾ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്‌സ്.4051/19

date