Skip to main content

തടിലേലം

 
വിനോദസഞ്ചാര വകുപ്പിന്റെ കുമളി ജില്ലാ ഓഫീസില്‍ സൂക്ഷിച്ചി'ുള്ള തേക്ക്  തടികള്‍ ലേലം ചെയ്യുു.   മുദ്രവച്ച ദര്‍ഘാസുകള്‍ ജനുവരി 30ന്   ഉച്ചക്ക് 12 മണിവരെ ഓഫീസില്‍ സ്വീകരിക്കും.   ദര്‍ഘാസിനോടൊപ്പം നിരതദ്രവ്യമായി ടൂറിസം വകുപ്പ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവു 10,000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് വയ്ക്കണം.  കൂടുതല്‍  വിവരങ്ങള്‍ക്ക് വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോ 04869 222620.

date