Skip to main content

വാഹനഗതാഗതം നിരോധിച്ചു

 

ഐക്കരപ്പടി-ഒളവട്ടൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം നവംബര്‍ 13 മുതല്‍ 16വരെ നിരോധിച്ചിരിക്കുന്നു. പുതിയേടത്ത് പറമ്പ്, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഐക്കരപ്പടി  ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കണ്ണം വെട്ടിക്കാവ്-പുത്തുപ്പാടം വഴി തിരിഞ്ഞു പോകണം.
 

date