Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

നിലമ്പൂര്‍ ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒറിജനില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 15ന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍-9605374280,9207896288.
 

date