Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

സി-ഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷന്‍ പദ്ധതിയിലേക്ക് ഇമേജ്/ പി.ഡി.എഫ്. എഡിറ്റിംഗ് സ്റ്റാഫ്/ സ്‌കാനിംഗ് അസിസ്റ്റ്ന്റ് എന്നീ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തിനുള്ള വാക്ക് ഇന്റര്‍വ്യൂ നവംബര്‍ എട്ടിന് സ്റ്റാച്ച്യുവിലുള്ള സി-ഡിറ്റ് ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി രാവിലെ 10 നും ഉച്ചക്ക് 12നും ഇടയില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.cdit.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.പി. 1214/2019)

 

date