Post Category
ഭരണഭാഷാ വാരാഘോഷ സാഹിത്യ മത്സര വിജയികള്‍
മലയാളദിനം- ഭരണഭാഷാ വാരാഘോത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ സാഹിത്യരചനാ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മത്സരഫലം ഒന്ന്, രണ്ടണ്‍്, മൂന്ന് സ്ഥാനക്രമത്തില്‍. കവിതാ മത്സരം: മനോജ് ജോസഫ്, (സീനിയര്‍ ക്ലര്‍ക്ക്, ഇടുക്കി താലൂക്ക് ഓഫീസ്), വി.സതീഷ്, (ലോട്ടറി വകുപ്പ്, തൊടുപുഴ), രാജ്മോന്‍ എം എസ് (കളക്ടറേറ്റ്, ഇടുക്കി), ഉദയരവി, (ഇന്‍ഫര്‍മേഷന്‍ അസി. അടിമാലി) (രണ്ടണ്ുപേര്ക്കും മൂന്നാംസ്ഥാനം). കഥാരചന: വി. സതീഷ്, (ലോട്ടറി വകുപ്പ്, തൊടുപുഴ), മനോജ് ജോസഫ്, (സീനിയര്‍ ക്ലര്‍ക്ക്, ഇടുക്കി താലൂക്ക് ഓഫീസ്)
ഉപന്യാസം: മനോജ് ജോസഫ്, (സീനിയര്‍ ക്ലര്‍ക്ക്, ഇടുക്കി താലൂക്ക് ഓഫീസ്), ആനന്ദ് ബാബു ബി. എസ്, (ആര്എഐസി, തൊടുപുഴ) ശ്രീമോന് തമ്പി, (ആര്എഐസി, തൊടുപുഴ)
date
- Log in to post comments