Skip to main content

മാലിന്യ നിര്‍മ്മാര്‍ജനം: സേവനദാതാക്കളെ ആവശ്യമുണ്ട്

 

    ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്‍കാല പ്രവൃത്തി പരിചയമുള്ള സേവനദാതാക്കളുടെ പട്ടിക തയ്യാറാക്കുന്നു.  താത്പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 11 ന് ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446481627.
(പി.ആര്‍.പി. 1224/2019)

 

date