Skip to main content

അപേക്ഷ ക്ഷണിച്ചു

 

    കെല്‍ട്രോണ്‍ നടത്തുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിക്കാം.  കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് - മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്ക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ആനിമേഷന്‍, മള്‍ട്ടിമീഡിയ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്, അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വഴുതക്കാട് വിമന്‍സ് കോളേജ് റോഡിലെ ചെമ്പിക്കലം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററിലോ 0471-2325154, 4016555 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം.
(പി.ആര്‍.പി. 1225/2019)

 

date