Skip to main content

സ്വാഗതസംഘ രൂപീകരണ യോഗം

 

    നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് അനുവദിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം നവംബര്‍ 18ന് വൈകിട്ട് 3.30ന് സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷതവഹിക്കും.
(പി.ആര്‍.പി. 1226/2019)

 

date