Skip to main content

ഡയറക്ടർ ബോർഡംഗം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യയെ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ച് സർക്കാർ ഉത്തരവായി.
പി.എൻ.എക്‌സ്.4065/19

date