Skip to main content

ജൈവ വൈവിധ്യങ്ങൾ രേഖപ്പെടുത്താൻ രജിസ്റ്റർ

ചാവക്കാട് നഗരസഭ പ്രദേശങ്ങളിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും അവയെ സംരക്ഷിക്കുന്നതിനുമായി ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാൻ ചാവക്കാട് നഗരസഭ കൗൺസിലിന്റെ പ്രത്യേക യോഗം അംഗീകരിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ, വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, സെക്രട്ടറി കെ. ബി. വിശ്വനാഥൻ, അസി.എക്സി.എൻജിനിയർ ഗീതകുമാരി എന്നിവരും മറ്റ് സമിതി അംഗങ്ങളും പങ്കെടുത്തു.

date