Skip to main content

സ്‌കൂളിൽ ലഹരിക്കെതിരായി ബാഡ്ജ് ധരിക്കും

'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലും ഹയർസെക്കണ്ടറി സ്‌കൂളുകളിലും അധ്യാപകരും വിദ്യാർഥികളും ശിശുദിനമായ ഇന്ന് (നവംബർ 14) ലഹരിക്കെതിരെ  ബാഡ്ജ് ധരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളിലും ലഹരിവിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് തീവ്രയത്‌നബോധവത്ക്കരണ പരിപാടി നടത്തുന്നത്.
പി.എൻ.എക്‌സ്.4070/19

date