Post Category
ആർ.ടി.എ യോഗം ഇന്ന് (നവംബർ 14)
ഒക്ടോബർ 31ന് നടത്താൻ നിശ്ചയിച്ചിട്ട് മാറ്റിവെച്ച തിരുവനന്തപുരം, ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റികളുടെ യോഗം നവംബർ 14ന് (ഇന്ന്) രാവിലെ 10ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.
പി.എൻ.എക്സ്.4074/19
date
- Log in to post comments