Skip to main content

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ഓമല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ്     ടെക്‌നീഷ്യനെ നിയമിക്കുന്നു. അംഗീകൃത കോളജുകളില്‍ നിന്നും ബിഎസ്‌സി എംഎല്‍റ്റി, ഡിഎംഎല്‍റ്റി പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21ന് രാവിലെ 11.30ന് ആശുപത്രിയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2356341.

date