Skip to main content

ബാലവേല നിരോധനം

ബാലവേല (നിരോധനവും നിയന്ത്രണവും) നിയമപ്രകാരം ബാലവേല നിരോധിച്ചിട്ടുള്ളതാണ്. ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിയമ ലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തൊഴിലുടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.                   

date