Skip to main content

കേരളോത്സവം: പഞ്ചായത്തുകള്‍ക്ക് ഓണ്‍ലൈനായി ഗ്രാന്റ് വിതരണം

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കേരളോത്സവ പ്രാഥമികതല മത്സരങ്ങള്‍ക്കായി ഏഴ് പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന ഗ്രാന്റ് ഓണ്‍ലൈന്‍ മുഖേന വിതരണം ചെയ്യുമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. അതത് പഞ്ചായത്തുകള്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി. കോഡ്, ബ്രാഞ്ച് പേര്, അക്കൗണ്ട് വിവരങ്ങള്‍, കേരളോത്സവം നടത്തിയതിന്റെ റിപ്പോര്‍ട്ട്, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്, റവന്യൂ സ്റ്റാമ്പ് പതിച്ച രസീത് എന്നിവ സഹിതം ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രത്തില്‍ കേരളോത്സവം സമാപിക്കുന്ന മുറയ്ക്ക് എത്തിക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

date