Post Category
ടൂറിസം ഉത്സവം ഇന്ന്
ഇന്ന് (ജനുവരി 12) വൈകുന്നേരം 6.30 - കവണാറ്റിന്‍കര ബോട്ട് ജെട്ടി: തോല്‍പ്പാവകൂത്ത് അവതരണം -രാമചന്ദ്രപുലവാര്, നോക്കുപാവക്കളി അവതരണം - രഞ്ജിനി; ചങ്ങനാശേരി പെരുന്ന ബസ് സ്റ്റേഷന്: തോറ്റംപാട്ട് അവതരണം -വിഷ്ണു, നിണബലി അവതരണം - വിജേഷ്.
(കെ.ഐ.ഒ.പി.ആര്-81/18)
date
- Log in to post comments