Skip to main content

കാടവളര്‍ത്തലില്‍ ഏകദിന സൗജന്യ പരിശീലനം

 

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 13 ന് കാടവളര്‍ത്തലില്‍ ഏകദിന സൗജന്യ പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ നേരിട്ടോ 0491-2815454 ലോ രജിസ്റ്റര്‍ ചെയ്ത് അന്നേദിവസം 10 നകം പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.

date