Skip to main content

ടെക്‌നോളജി ക്ലിനിക്ക്: സംരംഭകര്‍ക്ക് പങ്കെടുക്കാം 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13, 14 തീയതികളില്‍ ഹോട്ടല്‍ സായൂജ്യം റെസിഡന്‍സിയില്‍ 'വേസ്റ്റ് മാനെജ്‌മെന്റ്' വിഷയത്തില്‍ ദ്വിദിന ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകര്‍ നവംബര്‍ 11 നകം ജില്ലാ വ്യവസായ കേന്ദ്രമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനെജര്‍ അറിയിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട് : 0491-2505385
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് : 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര്‍ : 04923-221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍ : 0492-2224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം : 0466-2248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്‍ക്കാട് : 04924-222895

date