Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

 

ചിറ്റൂര്‍ ഗവ. കോളെജില്‍ 2009-10 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടിയ യു.ജി, പി.ജി വിദ്യാര്‍ഥികളില്‍ ഇതുവരെയും കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ ബന്ധപ്പെട്ട രേഖകളുമായി നവംബര്‍ 30 നകം പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടിന് മുമ്പായി തുക കൈപ്പറ്റണം. ഡെപ്പോസിറ്റ് തുക ഇനിയും കൈപ്പറ്റിയില്ലെങ്കില്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date