Skip to main content

ജില്ലാ പദ്ധതി വികസന സെമിനാര്‍ 18 ന്

ജില്ലാ പദ്ധതി വികസന സെമിനാര്‍ ജനുവരി 18 ന് കോട്ടക്കുന്ന് ഡി.ടി.പി.സി. ഹാളില്‍ നടക്കും. രാവിലെ 10 ന് നടക്കുന്ന പരിപാടി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.

 

date