Skip to main content

ബീച്ച് അംബ്രല്ല: അപേക്ഷ തിയതി നീട്ടി

 

വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് തൊഴില്‍ സൗകര്യത്തിനായി ബീച്ച് അംബ്രല്ല നല്‍കുന്ന പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 വരെ നീട്ടിയതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

date