Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 15, 22 തീയതികളില്‍  രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ വാര്‍ഷിക പദ്ധതി ഭേദഗതി പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കും.

 

date