Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് (തമിഴ്, മലയാളം) എന്‍.സി.എ- എസ്.ടി, കാറ്റഗറി നമ്പര്‍.287/2013 തസ്തികയിലേക്ക് 2018 ഓഗസ്റ്റ്് 16 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമനം നടത്തിയതിനാല്‍ 2018 നവംബര്‍ 19 മുതല്‍ റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date