Skip to main content

തൊഴില്‍ തര്‍ക്ക കേസ് : വ്യാവസായിക ട്രൈബ്യുനല്‍ സിറ്റിങ് നടത്തും 

    
    തൊഴില്‍ തര്‍ക്കം-ഇന്‍ഷുറന്‍സ്-തൊഴില്‍ നഷ്ടപരിഹാര കേസുകള്‍ പരിഹരിക്കുന്നതിനായി വ്യാവസായിക ട്രൈബ്യുനലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും തൊഴില്‍ നഷ്ടപരിഹാര കമ്മീഷണറുമായി സാബു സെബാസ്റ്റ്യന്‍ സിറ്റിങ് നടത്തും.ജനുവരി 16, 22, 23, 29, 30 തീയതികളില്‍ പാലക്കാട് റവന്യു ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലാണ് സിറ്റിങ്.

date