Skip to main content

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

 

    മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍  ജനുവരി 17 മുതല്‍ 19 വരെ മുട്ടക്കോഴിവളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കും.  താത്പര്യമുളളവര്‍ നേരിട്ടോ,  0491 - 2815454, 8281777080  നമ്പറിലൊ രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍ നമ്പറുമായി  17-ന്  രാവിലെ 10 ന്  പരിശീലനത്തിനത്തണമെന്ന്  അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു.

date