Skip to main content

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

  മലമ്പുഴ മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍  ജനുവരി 17 മുതല്‍ 19 വരെ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍   നമ്പര്‍   0491 - 2815454, 8281777080.

 

date