Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലാ മാനസികാരോഗ്യ പരിപാടി, സമഗ്ര മാനസികാരോഗ്യ പരിപാടി പ്രോഗ്രാമുകളിലേക്ക് മാസ വാടകയ്ക്ക് വാഹനം നല്‍കുവാന്‍ തയ്യാറുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് നവംബര്‍ 26 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും.  ഫോണ്‍ 0467 2203118. 

date