Skip to main content

പെന്‍ഷന്‍ അദാലത്ത്

ഡിഫന്‍സ് പെന്‍ഷണര്‍ / ഫാമിലി പെന്‍ഷണര്‍ എന്നിവരുടെ പെന്‍ഷന്‍ പരാതികള്‍ പരിഹരിക്കുന്നതിന് നവംബര്‍ 29ന് രാവിലെ 10 മുതല്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അദാലത്ത് നടത്തും.  ഫോണ്‍ 0483 2734932. 
 

date