Skip to main content

മണല്‍ ലേലം

പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന 150 ക്യൂബിക് ഫീറ്റ് പുഴമണല്‍ ഡിസംബര്‍ 10ന് ഉച്ചക്ക് രണ്ടിന് പാണ്ടിക്കാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. 
 

date