Skip to main content

ഗതാഗത നിയന്ത്രണം

 

    അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുട്ടട പരുത്തിപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പി.ഡബ്യു.ഡി സിറ്റി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴി പോകേണ്ട യാത്രക്കാര്‍ ടി.കെ ദിവാകരന്‍-പട്ടം-കേശവദാസപുരം പ്രധാന റോഡ് ഉപയോഗിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 1232/2019)

 

date