Skip to main content

സായുധസേന പതാകദിനാഘോഷം: സഹായം നൽകാൻ നിർദ്ദേശം

സായുധസേന പതാകദിനാഘോഷത്തിന്റെ വിജയത്തിന് ആവശ്യമായ സഹായം ഒരുക്കുന്നതിന് വകുപ്പ് അധ്യക്ഷൻമാരും ജില്ലാ കളക്ടർമാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് സൈനികക്ഷേമ വകുപ്പ് സർക്കുലറിറക്കി.  സായുധസേന പതാക നിധിയിലേക്കുള്ള തുക ക്യാഷ്, ചെക്ക്, മണിയോർഡർ, ഡ്രാഫ്റ്റ് മുഖേന സൈനികക്ഷേമ ഡയറക്ടർക്കോ ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസർക്കോ കൈമാറാം.
പി.എൻ.എക്‌സ്.4105/19

date