Post Category
ആസ്പയർ സ്കോളർഷിപ്പ്: തിയതി നീട്ടി
2019-20 അധ്യയനവർഷത്തെ ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 16വരെ ദീർഘിപ്പിച്ചു. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്ഥാപനമേധാവിക്ക് 31നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2306580, 9446096580.
പി.എൻ.എക്സ്.4114/19
date
- Log in to post comments