Skip to main content

ക്വട്ടേഷൻ

ജില്ലാ പ്ലാനിങ് ഓഫീസിലെ ഉപയോഗത്തിനായി നാല് സീറ്റുളള ടാക്‌സി പ്രതിമാസ വാടകയിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23 വൈകീട്ട് മൂന്ന് മണി.

date