Skip to main content

തുല്യത പരീക്ഷ

ജില്ലയിൽ നാലാം തരം, ഏഴാം തരം തുല്യത പരീക്ഷ നാളെയും മറ്റന്നാളുമായി (നവംബർ 16, 17 തിയ്യതികളിൽ) നടക്കും. ഫോൺ: 0487 2365024.
 

date