Skip to main content

തെരഞ്ഞെടുപ്പ് യോഗം 18 ന്

ക്ഷീരവികനസ വകുപ്പിന്റെ 2019-20 വാർഷിക പദ്ധതി പ്രകാരം ചാവക്കാട് ബ്ലോക്കിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരുടെ തെരഞ്ഞെടുപ്പ് യോഗം 18 ന് രാവിലെ 10 മണിക്ക് ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലെ ക്ഷീരവികസന ഓഫീസിൽ നടക്കും.

date