Skip to main content

സ്‌കോളർഷിപ്പിന് നവംബർ 30 വരെ അപേക്ഷിക്കാം

മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2019-20 അധ്യയന വർഷത്തേക്കുളള സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി നവംബർ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0487 2446545.

date